Malayalees called Sanju Samson from gallery during 3rd odi<br />ഓസ്‌ട്രേലിയക്കെതിരായ മൂന്നാം മത്സരത്തിനിടക്ക് ബൗണ്ടറി ലൈനില്‍ നില്‍ക്കുന്ന സഞ്ജു സാംസണെ നോക്കി സഞ്ജു ഏട്ടാ, സഞ്ജു എന്നെല്ലാം വിളിക്കുന്ന മലയാളികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്<br /><br /><br />